Monday 27 October 2014

പേനയും കടലാസും


എന്‍റെ പേനയും കടലാസും
പ്രണയബദ്ധരായ
 സ്ത്രീപുരുഷന്‍മാരെപ്പോലെ...

അവർക്ക് തമ്മില്‍
 ഒരു നിമിഷം പോലും
 പിരിഞ്ഞിരിക്കാനിഷ്ടമല്ല...!

12 comments:

  1. 7 comments:

    Shahid IbrahimSat Nov 01, 10:45:00 pm
    സദാചാര പോലീസ് എത്താന്‍ വഴിയുണ്ട്

    ReplyDelete
    Replies

    ഋതുSun Nov 02, 10:27:00 am
    എങ്കിൽ അതിനെതിരെ ഒരു ചുംബനസമരമങ്ങ് നടത്തും... ങാഹാ...

    Delete

    Shahida Abdul JaleelSun Nov 02, 04:11:00 pm
    pranya maduram pole nalla nanma niranja ezuthukal waratte ..

    Delete
    Reply

    ഋതുSun Nov 02, 04:19:00 pm
    ഒരുപാട് നന്ദി... സന്തോഷം...

    ReplyDelete

    ബിലാത്തിപട്ടണം Muralee MukundanWed Nov 12, 05:14:00 am
    വിരഹമില്ലാത്തവർ....!

    ReplyDelete
    Replies

    ഋതുThu Nov 13, 04:59:00 pm
    അവർ സ്നേഹിച്ചുകൊണ്ടേയിരിക്കട്ടെയല്ലേ....
    നന്ദി ണ്ട്ട്ടോ...

    Delete
    Reply

    കുഞ്ഞുറുമ്പ്Thu Nov 27, 05:20:00 pm
    എന്റെ പേനേം കടലാസും തമ്മിൽ പിണങ്ങി.. അതാ ഇപ്പൊ പ്രശ്നം :(

    ReplyDelete

    ReplyDelete
  2. നന്നായിരിക്കുന്നു..അങ്ങിനെ തന്നെയാകട്ടെ

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ..

      Delete
    2. ഒരിക്കലും പിരിയാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.

      Delete
  3. പ്രണയം തുടരട്ടെ...
    ആശംസകൾ

    ReplyDelete
  4. കുഞ്ഞു കുഞ്ഞു കാര്യങ്ങൾ ഇങ്ങനെ പകർത്തി വയ്ക്കുന്ന കാണാൻ ഒരു സുഖം. പ്രചോദനം എന്നും പറയാം ☺️

    ReplyDelete
    Replies
    1. ശ്ശോ... എനിക്ക് വയ്യ....

      Delete
  5. പിരിയണ്ട.. അവർ ഇണചേർന്ന് അക്ഷരകുഞ്ഞുങ്ങളെ പെറ്റു കൂട്ടട്ടെ... അവരെ ഞങ്ങൾ സഹൃദയർ വളർത്തും 🥰🥰

    ReplyDelete
    Replies
    1. കൂട്ടിച്ചേർക്കാൻ പറ്റുമോന്നു നോക്കട്ടെ... അവരോന്നായ് ഒരരുവിയായ് വീണ്ടും ഒഴുകിത്തുടങ്ങണം എന്നുണ്ട് .... ❤️

      Delete
  6. ഒരിക്കൽ പേനയിലെ മഷി തീരും അതുകൊണ്ട് fountain പേനയാണ നല്ലത്.

    ReplyDelete
  7. മനീഷയിൽ ബുദ്ധിയുടെ മഷി തെളിയട്ടെ, ഭാവനയുടെ പൊൻതൂലികയിലൂടെ സർഗാത്മകതയുടെ കടലാസ്സിൽ അവർ അക്ഷരക്കുഞ്ഞുങ്ങളായി പിറക്കട്ടെ

    ReplyDelete

ഒരു കമന്‍റ് ഇട്ടേക്കൂ ട്ട്വോ......