Friday 10 October 2014

സ്വാര്‍ത്ഥത



എന്‍റെ വീട്
എന്‍റെ കുടുംബം

എന്‍റെ നാട്
എന്‍റെ സമൂഹം

എന്‍റെ രാജ്യം
എന്‍റെ ലോകം
ഇവയെല്ലാം
എന്‍റെ സ്വാര്‍ത്ഥത!

4 comments:

  1. 10 comments:

    ചെറുത്*Mon Oct 20, 07:10:00 pm
    സ്വാർത്ഥത ഒരു രോഗാവസ്ഥയെന്നാണ് പറേണത്. സോ.....!

    ReplyDelete
    Replies

    ഋതുThu Oct 23, 12:07:00 pm
    കുറച്ചു സ്വാര്‍ത്ഥത നല്ലതെന്നു വിശ്വസിക്കുന്നു... ഇല്ലെങ്കില്‍ കൈവെള്ളയിരിക്കുന്നത് നഷ്ടപ്പെടുമ്പോഴും നോക്കി നില്‍ക്കേണ്ടി വരും...
    കമന്‍റിട്ടതിനു സ്പെഷ്യൽ താങ്സ്...

    Delete
    Reply

    SASIKUMARTue Oct 21, 09:28:00 pm
    കൂടുതൽ എഴുതുക, കവിത ഒരാശ്രയമാണ് ! അഭിനന്ദനങ്ങൾ.

    ReplyDelete
    Replies

    ഋതുThu Oct 23, 11:57:00 am
    പ്രോത്സാഹനത്തിനു നന്ദി....

    Delete
    Reply

    ശ്രീSun Oct 26, 04:43:00 pm
    ആർക്കാ സ്വാർത്ഥത ഇല്ലാത്തത്‌...

    ReplyDelete
    Replies

    ഋതുSun Oct 26, 07:34:00 pm
    എല്ലാ കമന്‍റുകള്‍ക്കും നന്ദി.

    Delete
    Reply

    Shahid IbrahimSun Oct 26, 11:06:00 pm
    ബേസിക്കലി എല്ലാവരും സ്വാര്‍ത്ഥരാണ്. ചിലര്‍ അത് സമ്മതിച്ചു തരില്ലെന്ന് മാത്രം

    ReplyDelete
    Replies

    ഋതുMon Oct 27, 10:26:00 am
    ഞാനും അതിനോടു യോജിക്കുന്നു. അഭിപ്രായം പങ്കിട്ടതിനു നന്ദി...

    Delete
    Reply

    ബിലാത്തിപട്ടണം Muralee MukundanWed Nov 12, 05:20:00 am
    ഇത്തിരി സ്വാര്‍ത്ഥതയൊന്നുമില്ലെങ്കിൽ എന്തിന് ജീവിക്കണം അല്ലേ

    ReplyDelete
    Replies

    ഋതുThu Nov 13, 05:03:00 pm
    ജീവിക്കണമെന്നതും ഒരു സ്വാര്‍ത്ഥത....

    Delete
    Reply

    ReplyDelete
  2. ഇതിലെന്നാ സ്വാർത്ഥത???ഇതിനൊക്കെ വേണ്ടിയല്ലേ ജീവിക്കുന്നത്‌????

    ReplyDelete
  3. അപ്പോഴും ഞാൻ എന്നതിൽ നിന്നും മോചിത...
    ഭാഗ്യവതി തന്നെ.... ആശംസകൾ

    ReplyDelete

ഒരു കമന്‍റ് ഇട്ടേക്കൂ ട്ട്വോ......