tag:blogger.com,1999:blog-7628743212665726509.post8337533316917587912..comments2023-05-22T17:38:44.442+05:30Comments on ഹൃദയകല്ലോലിനി: വെറുപ്പ്Unknownnoreply@blogger.comBlogger48125tag:blogger.com,1999:blog-7628743212665726509.post-54275904903478792642016-02-11T19:21:20.599+05:302016-02-11T19:21:20.599+05:30വെറുപ്പിന്റെ ലോകം....അവസാനം ഒരു നല്ല മനസ്സിന്റെ ഉട...വെറുപ്പിന്റെ ലോകം....അവസാനം ഒരു നല്ല മനസ്സിന്റെ ഉടമയെ കിട്ടി.
നല്ല അവതരണം.ചില വാക്കുകൾ നല്ലവണ്ണം ആസ്വദിച്ചു.unaishttps://www.blogger.com/profile/15159745636124539724noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-51594110109845696642015-07-22T06:42:30.999+05:302015-07-22T06:42:30.999+05:30എന്നും മൃഗങ്ങളെ കണ്ട സെലീന മനുഷ്യനെ കാണാൻ ഒരുപാട് ...എന്നും മൃഗങ്ങളെ കണ്ട സെലീന മനുഷ്യനെ കാണാൻ ഒരുപാട് സമയമെടുത്തു....

ആശംസകൾ... നന്നായിരിക്കുന്നു...അഷ്ക്കർഅലി കരിമ്പhttps://www.blogger.com/profile/03557671391737744136noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-84369383778616653222015-05-29T16:20:27.740+05:302015-05-29T16:20:27.740+05:30എല്ലാ വഴികളും അവസാനിപ്പിച്ച് പ്രാര്‍ത്ഥനയില്‍ അഭയം...എല്ലാ വഴികളും അവസാനിപ്പിച്ച് പ്രാര്‍ത്ഥനയില്‍ അഭയം തേടുന്നവര്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-49482633209779233952015-05-28T12:09:48.489+05:302015-05-28T12:09:48.489+05:30ഹരീഷ് അഭിപ്രായത്തിനു വളരെ നന്ദി...
സുസ്വാഗതം..!!
ഇ...ഹരീഷ് അഭിപ്രായത്തിനു വളരെ നന്ദി...
സുസ്വാഗതം..!!
ഇനിയും വരണേ മറന്നിടാതെ....!!കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-75221911453801789652015-05-28T12:07:24.057+05:302015-05-28T12:07:24.057+05:30മുരളിയേട്ടാ...
വെറുക്കണ്ട കേട്ടോ.....
ഒത്തിരി സന്ത...മുരളിയേട്ടാ...
വെറുക്കണ്ട കേട്ടോ.....
ഒത്തിരി സന്തോഷത്തോടെയും നന്ദിയോടെയും..
അനിയത്തിക്കുട്ടി...കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-18780587084674285332015-05-28T12:05:17.082+05:302015-05-28T12:05:17.082+05:30ഗീതച്ചേച്ചീ.. നന്ദി....
ഓരോ ജീവിതവും ഓരോ കഥയല്ലേ.....ഗീതച്ചേച്ചീ.. നന്ദി....
ഓരോ ജീവിതവും ഓരോ കഥയല്ലേ...കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-6615311371601630892015-05-23T17:22:48.702+05:302015-05-23T17:22:48.702+05:30ജീവിതഗന്ധിയായ അവതരണത്തിലൂടെ സെലീന വായനക്കാരില്‍ ഒര...ജീവിതഗന്ധിയായ അവതരണത്തിലൂടെ സെലീന വായനക്കാരില്‍ ഒരിടം നേടിയേക്കാം....എന്നാല്‍ വെറുപ്പുകള്‍ ഉണ്ടാകാനുള്ള കാരണങ്ങളുടെ അടിത്തറ ശക്തമായി പകുവാന്‍ കഴിഞ്ഞോ എന്നത് എനിക്ക് സംശയം....മാത്രമല്ല വിഷയം കുറച്ചു ക്ലീഷേ കൂടി ആകുമ്പോള്‍....

എന്നിരുന്നാലും അവതരണം ഗംഭീരമായിHareesh Chathakudamhttps://www.blogger.com/profile/06609378624884410000noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-6107139759571950232015-05-20T03:48:51.630+05:302015-05-20T03:48:51.630+05:30സെലീനമാരെ എനിക്ക് വെറുപ്പില്ല കേട്ടൊസെലീനമാരെ എനിക്ക് വെറുപ്പില്ല കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-58245864936576223142015-05-06T22:59:17.838+05:302015-05-06T22:59:17.838+05:30കല്ലോലിനീ കവിത വിട്ടു കഥയിലേക്കുള്ള നീക്കം വളരെ മന...കല്ലോലിനീ കവിത വിട്ടു കഥയിലേക്കുള്ള നീക്കം വളരെ മനോഹരമായിരിക്കുന്നു. സെലീനയുടെ ജീവിത സാഹചര്യങ്ങൾ ആണല്ലോ എല്ലാത്തിനെയും വെറുക്കാൻ പ്രേരിപ്പിക്കുന്നത് . ഇങ്ങനെ എത്രയോ സെലീനമാർ നമുക്കു ചുറ്റും ജീവിക്കുന്നു. എന്റെ എല്ലാ ആശംസകളും Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-38565574339964389412015-05-06T14:20:19.582+05:302015-05-06T14:20:19.582+05:30നന്ദി വിനീത്... ഈ വാക്കുകളെല്ലാം വിലയ്ക്കെടുന്നതാണ...നന്ദി വിനീത്... ഈ വാക്കുകളെല്ലാം വിലയ്ക്കെടുന്നതാണ്..!!,,
വീണ്ടും വരിക.!കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-33763272713743158682015-05-06T14:18:56.555+05:302015-05-06T14:18:56.555+05:30 നന്ദി പ്രിയ ഡോക്ടർ!! നന്ദി പ്രിയ ഡോക്ടർ!!കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-70746596699301095072015-05-06T09:51:09.798+05:302015-05-06T09:51:09.798+05:30നന്നായിട്ടുണ്ട് കല്ലോലിനി...
കഥയെ അതിന്റെ ഒഴുക്ക...നന്നായിട്ടുണ്ട് കല്ലോലിനി...
കഥയെ അതിന്റെ ഒഴുക്കില്‍ വിടൂ... ബ്ലോഗ് ആയതു കൊണ്ട് നീളം കൂടിയാല്‍ വായിക്കില്ല, ബോര് ആകുമെന്നുള്ള ചിന്തയൊക്കെ ഒഴിവാക്കൂ..Vineeth Mhttps://www.blogger.com/profile/04856548122954011957noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-47115311275893560222015-05-05T10:26:32.100+05:302015-05-05T10:26:32.100+05:30എഴുത്ത് നന്നായി.. ആശംസകൾ.എഴുത്ത് നന്നായി.. ആശംസകൾ.ജ്യുവൽ https://www.blogger.com/profile/14082182567483334286noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-37957656087597022982015-05-02T15:28:36.143+05:302015-05-02T15:28:36.143+05:30കൊച്ചൂസ്,
ഏതൊരു വികാരവും ഒരു പരിധി കഴിഞ്ഞാല്‍ മാന...കൊച്ചൂസ്,
ഏതൊരു വികാരവും ഒരു പരിധി കഴിഞ്ഞാല്‍ മാനസികത്തകരാറു തന്നെയാണ്. എന്നെ കുറ്റം പറയില്ലെങ്കില്‍ എന്ന വാചകം എന്തിനാണു??, ധൈര്യമായി വിമര്‍ശിക്കാം...
വരവിനും വസ്തുനിഷ്ഠമായ അഭിപ്രായത്തിനും നന്ദി...
വീണ്ടും വരൂ...കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-74458177178259422632015-05-02T10:19:13.490+05:302015-05-02T10:19:13.490+05:30ഈ സെലീന വല്ലാത്ത ഒരു കഥാപാത്രം തന്നെ! സ്വന്തം ഉത്ത...ഈ സെലീന വല്ലാത്ത ഒരു കഥാപാത്രം തന്നെ! സ്വന്തം ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടാനും തെറ്റുകളെ ന്യായീകരിക്കാനും സെലീന കണ്ടു പിടിച്ച എളുപ്പ വഴിയാണ് വെറുപ്പ്. എന്നെ കുറ്റം പറയില്ലെങ്കിൽ ഒരു കാര്യം പറയാം. സെലീനക്ക് മാനസികമായി എന്തോ തകരാറുണ്ട്! (പഠനം ഉപേക്ഷിക്കാനും ശരീരം വിൽക്കാനും തീവണ്ടിയെ വെറുക്കാനും മാത്രം കാരണങ്ങളൊന്നും ഞാൻ കണ്ടില്ല.)
ബൈ ദ വേ, എഴുത്ത് കൊള്ളാം കേട്ടോ!കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-60369846524603794932015-04-28T10:07:53.601+05:302015-04-28T10:07:53.601+05:30കളര്‍മാറ്റാന്‍ പറഞ്ഞ ഇസ്മായിലിക്കക്കും ഫൈസലിക്കയ്ക...കളര്‍മാറ്റാന്‍ പറഞ്ഞ ഇസ്മായിലിക്കക്കും ഫൈസലിക്കയ്ക്കും നന്ദി....കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-63862234801451854552015-04-28T09:37:21.016+05:302015-04-28T09:37:21.016+05:30ഹോ!!!!
ആ മഞ്ഞ നിറം മാറ്റിയല്ലോ!
ആശ്വാസം.ഹോ!!!!
ആ മഞ്ഞ നിറം മാറ്റിയല്ലോ!
ആശ്വാസം.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-31079938690067208912015-04-27T23:14:23.356+05:302015-04-27T23:14:23.356+05:30ഹാ ഹാ ഹാാ!!!!ഹാ ഹാ ഹാാ!!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-35032598447501113962015-04-27T22:25:41.986+05:302015-04-27T22:25:41.986+05:30ഫൈസലിക്ക, വൈകിയാണെങ്കിലും വന്നല്ലോ...., അതുമതി .. ...ഫൈസലിക്ക, വൈകിയാണെങ്കിലും വന്നല്ലോ...., അതുമതി .. നന്ദി...
ന്നാപ്പിന്നെ ടെമ്പ്ലേറ്റ് കളര്‍ മാറ്റീട്ട് തന്നെ ബാക്കിക്കാര്യം....
കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-25983631886883116972015-04-27T21:59:25.671+05:302015-04-27T21:59:25.671+05:30കൊള്ളാം വായിക്കാന്‍ ഞാന്‍ അല്‍പ്പം വൈകി എങ്കിലും ശ...കൊള്ളാം വായിക്കാന്‍ ഞാന്‍ അല്‍പ്പം വൈകി എങ്കിലും ശ്രദ്ദിക്കേണ്ട കഥ എന്ന് തോന്നി . ഈ ബ്ലോഗ് ടെമ്പ്ലേറ്റ് കളര്‍ ഒന്ന് മാറ്റി നോക്കൂ ,,,കണ്ണില്‍ കുത്തുന്ന കളര്‍ വായന സുഖം കുറയ്ക്കും . ആശംസകള്‍ കല്ലൂ .ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-46950872481482582282015-04-26T18:14:34.381+05:302015-04-26T18:14:34.381+05:30അതു കൊള്ളാലോ അന്നൂസേട്ടാ... വന്നതില്‍ സന്തോഷംട്ടോ....അതു കൊള്ളാലോ അന്നൂസേട്ടാ... വന്നതില്‍ സന്തോഷംട്ടോ.... അഭിപ്രായം കുറിച്ചതില്‍ നന്ദിയും..
ഇനീം വരണേ....കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-85442163936822631822015-04-26T16:05:26.175+05:302015-04-26T16:05:26.175+05:30കഥയെ ഞാന്‍ വെറുക്കുന്നില്ല...കാരണം ഞാന്‍ സെലീന അല്‍...കഥയെ ഞാന്‍ വെറുക്കുന്നില്ല...കാരണം ഞാന്‍ സെലീന അല്ലല്ലോ.....നല്ല കഥയ്ക്ക് ആശംസകള്അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-12717898615429758012015-04-22T23:41:43.519+05:302015-04-22T23:41:43.519+05:30സ്വാഗതം ജയിംസ് സര്..,
ഇനിയും വരൂ...
നന്ദി.സ്വാഗതം ജയിംസ് സര്..,
ഇനിയും വരൂ...
നന്ദി.കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-20025147109261378492015-04-22T23:40:32.067+05:302015-04-22T23:40:32.067+05:30അവിടെ വരാൻ എനിക്ക് ലിങ്ക് വേണ്ട. ഞാൻ മായാവിയാ... പ...അവിടെ വരാൻ എനിക്ക് ലിങ്ക് വേണ്ട. ഞാൻ മായാവിയാ... പറന്നു വരും...കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-68839952132088038162015-04-22T23:38:44.638+05:302015-04-22T23:38:44.638+05:30നന്ദി കപ്പത്തണ്ടേ....നന്ദി കപ്പത്തണ്ടേ....കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.com