tag:blogger.com,1999:blog-7628743212665726509.post1394588201355543134..comments2023-05-22T17:38:44.442+05:30Comments on ഹൃദയകല്ലോലിനി: ഭൂമി എന്ന മാതാവും അന്തരീക്ഷം എന്ന കന്യകയുംUnknownnoreply@blogger.comBlogger7125tag:blogger.com,1999:blog-7628743212665726509.post-42095653247425708832015-04-21T09:18:12.258+05:302015-04-21T09:18:12.258+05:30വിനോദേട്ടാ...
ഈ ആശംസാവചനങ്ങള്ക്കൊരായിരം കൃതജ്ഞതയു...വിനോദേട്ടാ...
ഈ ആശംസാവചനങ്ങള്ക്കൊരായിരം കൃതജ്ഞതയുടെ പൂച്ചെണ്ടുകള്‍!!കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-53524976660084407262015-04-21T05:45:17.379+05:302015-04-21T05:45:17.379+05:30വാക്കുകളുടെ വര്‍ണ്ണവിസ്മയം......കൊണ്ട് മഴവില്ല് രച...വാക്കുകളുടെ വര്‍ണ്ണവിസ്മയം......കൊണ്ട് മഴവില്ല് രചിച്ച ഭാവന.....ആശംസകൾവിനോദ് കുട്ടത്ത്https://www.blogger.com/profile/08389271854180704084noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-21566679098645004442015-03-18T15:05:53.530+05:302015-03-18T15:05:53.530+05:30അസൂയക്കൊന്നും വകുപ്പില്ല സുഹൃത്തേ... ഇപ്പോഴിമ്മാതി...അസൂയക്കൊന്നും വകുപ്പില്ല സുഹൃത്തേ... ഇപ്പോഴിമ്മാതിരിയൊക്കെ എഴുതുവാനാകുമോയെന്തോ...??? ..നിക്ക്ന്നെ സംശ്യാ....കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-70404081070482075822015-03-18T15:01:22.028+05:302015-03-18T15:01:22.028+05:30സംഗീത്, വളരെ നന്ദി...
സംഗീത്, വളരെ നന്ദി...
കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-6054446847732404482015-03-18T00:59:08.529+05:302015-03-18T00:59:08.529+05:30ഹാവൂൂ.ആ പ്ലസ്റ്റുക്കാരിയോട് അസൂയ തോന്നുവാണല്ലോ.ഹാവൂൂ.ആ പ്ലസ്റ്റുക്കാരിയോട് അസൂയ തോന്നുവാണല്ലോ.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-49069904349428482162015-03-13T22:48:34.871+05:302015-03-13T22:48:34.871+05:30നല്ല കഥ...പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് എഴുതിയതെങ്കി...നല്ല കഥ...പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് എഴുതിയതെങ്കിൽ വളരെ മികച്ചത് എന്ന് തന്നെ പറയേണ്ടി വരും....ആശംസകൾ...Sangeeth Khttps://www.blogger.com/profile/13905379158367383370noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-86960943752906824782015-02-18T21:30:48.245+05:302015-02-18T21:30:48.245+05:3016 comments:
abdul shukkoor k.tWed Dec 17, 04:25:...16 comments:

abdul shukkoor k.tWed Dec 17, 04:25:00 pm
ishtam rachana...aashamsakal

ReplyDelete
Replies

കല്ലോലിനിFri Dec 19, 02:14:00 pm
പ്രിയ Abdul shukkoor k.t
കഥ ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു.
അഭിപ്രായം അറിയിച്ചതില്‍ നന്ദി പറയുന്നു.
ഇനിയും വരണമെന്ന് അഭ്യർത്ഥിക്കുന്നു.

Delete
Reply

ajithWed Dec 17, 08:08:00 pm
സ്വപ്നലോകത്തിലെ ബാലഭാസ്കരി!! കഥ കൊള്ളാവേ

ReplyDelete
Replies

കല്ലോലിനിFri Dec 19, 02:20:00 pm
Ajith sir
ദിവാസ്വപ്നം കാണാൻ നല്ല രസമല്ലേ....
ഇനിയും വരണേ... ( ക്ഷണിച്ചില്ലെങ്കിലും വരുമെന്നറിയാം... ന്നാലും...)
നന്ദിയും സ്നേഹവും..

Delete
Reply

BipinFri Dec 19, 12:47:00 pm
ഇടയ്ക്കിടെ കല്ലോലിനി അപ്രത്യക്ഷമാകുന്നു. സരസ്വതി നദിയെ പോലെയാണോ ? കുന്നിൻ ചരുവിലൂടെ ഒക്കെ ഒഴുകുമ്പോൾ കാഴ്ചയിൽ നിന്നും മറയുന്നതാകാം. ഇതാ വീണ്ടും പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നു.

പ്ലസ് റ്റു ക്കാരി കുസൃതി ഇന്നൊരു ഒത്ത പെണ്‍കുട്ടിയാണ്. അവളെ നോട്ടു പുസ്തകത്താളിൽ നിന്നും ഉണർത്തിക്കൊണ്ടു വരുമ്പോൾ അതിനനുസരിച്ചുള്ള ഒരുക്കവും കുപ്പായവും നൽകിയിരുന്നെങ്കിൽ മനോഹരി ആയിരുന്നേനെ.

ReplyDelete
Replies

കല്ലോലിനിFri Dec 19, 02:27:00 pm
Bipin sir,
ആ പ്ലസ്ടുകാരിയേക്കാള് ഒട്ടുംമെച്ചപ്പെട്ടിട്ടില്ല എന്റെ എഴുത്ത് എന്നാണെനിക്കു തോന്നിയിട്ടുള്ളത്. ഇപ്പോഴാണെങ്കില്‍ അന്നത്തെ അത്ര തന്നെ എഴുതാൻ കഴിയുമോ എന്നൊരാശങ്കയും ആത്മവിശ്വാസക്കുറവുമുണ്ട്.
പിന്നെ അപ്രത്യക്ഷമാകുന്നതും പ്രത്യക്ഷമാകുന്നതും എങ്ങനെയെന്നറിയില്ല്യാട്ടോ..

Delete
Reply

ഡോ. പി. മാലങ്കോട്Tue Dec 23, 11:44:00 am
Nalla bhaavana.
Aasamsakal.

ReplyDelete
Replies

കല്ലോലിനിSat Feb 14, 09:29:00 pm
Thank you verymuch DoctorG...

Delete
Reply

ബൈജു മണിയങ്കാലMon Dec 29, 04:07:00 pm
ശൂന്യാകാശം എന്നൊരു ഗന്ധർവൻ..ഭൂമിയിലെ കരകവിഞ്ഞൊഴുകുന്ന നദിയുടെ അവസാന മിനുക്കു പണിയും ഭാവന മനോഹരം

ReplyDelete
Replies

കല്ലോലിനിSat Feb 14, 09:27:00 pm
ഭാവനയുടെ കാര്യത്തില്‍ താങ്കളുടെ ഏഴയലത്ത് വരില്ല ഞാൻ..... എങ്കിലും.. സന്തോഷം... വളരെ വളരെ...

Delete
Reply

Geetha OmanakuttanWed Jan 07, 02:54:00 pm
നോട്ടുപുസ്തകതാളുകളിൽ ഒളിച്ചു വച്ചിരുന്ന കഥ കൊള്ളാല്ലോ കല്ലോലിനീ. ന്തേ ഇത്ര നാളും ഇതാരെയും കാണിക്കാഞ്ഞേ. ഇനിയും വരട്ടെ ഇതുപോലുള്ള കഥകൾ. ആശംസകൾ

ReplyDelete
Replies

കല്ലോലിനിSat Feb 14, 09:23:00 pm
ദേ.. ഇതു ഞാനെഴുതിയതാ.... എന്നു പറഞ്ഞ് ആര്‍ക്കെങ്കിലും കാണിച്ചുകൊടുക്കാനുള്ള വിമുഖത കൊണ്ട്...

Delete
Reply

ബിലാത്തിപട്ടണം Muralee MukundanThu Jan 08, 05:55:00 pm
‘പ്ലസ്സ് ടു‘ കാലത്തെഴുതിയതാണേൽ ഇക്കഥക്ക് എ പ്ലസ് തരുന്നൂ...!

ReplyDelete
Replies

കല്ലോലിനിSat Feb 14, 09:16:00 pm
താങ്ക്സ് പ്ലസ് താങ്ക്സ്....

Delete
Reply

ശിഹാബുദ്ദീന്Fri Jan 09, 11:32:00 pm
നല്ല ഭാവന,നല്ല അവതരണം,അതിലേറെ മനസ്സ് പിടിച്ചു പറ്റുന്ന വാക്കുകള്‍, എല്ലാം കൊണ്ടും ഇഷ്ട്ടം അറിയിക്കുകയാണ്. തുടരുക.., ആശംസകൾ.

ReplyDelete
Replies

കല്ലോലിനിSat Feb 14, 09:15:00 pm
നന്ദി... വീണ്ടും വരിക..!!

Deleteകല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.com