tag:blogger.com,1999:blog-7628743212665726509.post1083716777950680861..comments2023-05-22T17:38:44.442+05:30Comments on ഹൃദയകല്ലോലിനി: എന്റെ പ്രണയംUnknownnoreply@blogger.comBlogger70125tag:blogger.com,1999:blog-7628743212665726509.post-48176371436879549802016-02-12T16:06:01.828+05:302016-02-12T16:06:01.828+05:30ഹോ....വലിയ നിർഭാഗ്യമായിരുന്നു.ഹോ....വലിയ നിർഭാഗ്യമായിരുന്നു.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-57248097666409896882016-01-09T15:31:40.877+05:302016-01-09T15:31:40.877+05:30ബ്ലോഗിലൂടെ വന്ന പ്രണയം.........
നല്ലൊരു ജീവിതം നേര...ബ്ലോഗിലൂടെ വന്ന പ്രണയം.........
നല്ലൊരു ജീവിതം നേരുന്നു unaishttps://www.blogger.com/profile/15159745636124539724noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-17744395859174582032015-12-29T12:15:20.346+05:302015-12-29T12:15:20.346+05:30കുപ്പിയിലടച്ചു വച്ച പ്രണയം സുന്ദരമാണ്.
കാരണം അത് ...കുപ്പിയിലടച്ചു വച്ച പ്രണയം സുന്ദരമാണ്.
കാരണം അത് സുരക്ഷിതമാണ്.
എന്നും സുരക്ഷിതമായിരിക്കട്ടെ
താനപരന് താങ്ങായി, തണലായി.
ശുഭാശംസകളോടെ..aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-35982905836803646442015-10-18T17:18:39.696+05:302015-10-18T17:18:39.696+05:30aashamsakalaashamsakalകെ ടി എ ഷുക്കൂര്‍ മമ്പാട്https://www.blogger.com/profile/18173796030134596898noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-13248772258343029082015-09-29T16:22:58.053+05:302015-09-29T16:22:58.053+05:30ഒരു ബ്ലോഗിന് ലിങ്ക് ഇടാൻ സഹായിച്ചു ...
കല്യാണവുമായ...ഒരു ബ്ലോഗിന് ലിങ്ക് ഇടാൻ സഹായിച്ചു ...
കല്യാണവുമായി ....
കൊള്ളാം ...
ദൈവം അനുഗ്രഹിക്കട്ടെ ...
ആശംസകൾ ...ദിവ്യ
നന്ദിനിhttps://www.blogger.com/profile/16636418594276954630noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-45322193364435356292015-09-29T16:20:57.151+05:302015-09-29T16:20:57.151+05:30This comment has been removed by the author.നന്ദിനിhttps://www.blogger.com/profile/16636418594276954630noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-57434070507331503212015-09-29T00:56:40.517+05:302015-09-29T00:56:40.517+05:30നിങ്ങളുടെ ജീവിതം എന്നും പ്രണയം നിറഞ്ഞതാകട്ടെ. രണ്ട...നിങ്ങളുടെ ജീവിതം എന്നും പ്രണയം നിറഞ്ഞതാകട്ടെ. രണ്ടുപേർക്കും എന്റെ പ്രാർത്ഥനയും ആശംസകളും
വിവാഹ മംഗളാശംസകള്‍.Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-62246236275447937642015-09-21T18:47:27.020+05:302015-09-21T18:47:27.020+05:30കുട്ടി മാഷേ....
ഈ അനുഗ്രഹാശിസ്സുകള്ക്കൊത്തിരി നന്...കുട്ടി മാഷേ....
ഈ അനുഗ്രഹാശിസ്സുകള്ക്കൊത്തിരി നന്ദി..!! കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-80153933384614685672015-09-16T16:03:51.111+05:302015-09-16T16:03:51.111+05:30innu varanamennundayirunnu, sadhichilla, enthayalu...innu varanamennundayirunnu, sadhichilla, enthayalum veendum bhavukangalshajithahttps://www.blogger.com/profile/02974945924854909447noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-19508878748399758032015-09-08T16:58:10.561+05:302015-09-08T16:58:10.561+05:30നന്ദി കപ്പത്തണ്ടേ...നന്ദി കപ്പത്തണ്ടേ...കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-31712405825140960552015-09-08T16:55:53.033+05:302015-09-08T16:55:53.033+05:30ആള്രൂപന് സര് ഈ വാക്കുകള്‍ക്ക് വളരെ നന്ദി. സന്തോ...ആള്രൂപന് സര് ഈ വാക്കുകള്‍ക്ക് വളരെ നന്ദി. സന്തോഷം.!!കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-36263335490546353092015-09-08T16:54:32.348+05:302015-09-08T16:54:32.348+05:30കുഞ്ഞോനേ... താങ്ക്സ് ഡാ..കുഞ്ഞോനേ... താങ്ക്സ് ഡാ..കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-1976056807670225092015-09-08T16:52:13.665+05:302015-09-08T16:52:13.665+05:30വിനുവേട്ടാ... വളരെ നന്ദി.!!!വിനുവേട്ടാ... വളരെ നന്ദി.!!!കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-78209950874813784602015-09-08T14:57:29.373+05:302015-09-08T14:57:29.373+05:30ഇനിയെന്തിനാ അധികം ...പ്രണയം സഫലമായില്ലേ .....പ്രഫു...ഇനിയെന്തിനാ അധികം ...പ്രണയം സഫലമായില്ലേ .....പ്രഫുല്ലമാവട്ടെ ജീവിതം --സുഫലവും !നന്മകള് നേരുന്നു .....Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-39232607321137206832015-09-08T14:54:17.336+05:302015-09-08T14:54:17.336+05:30ഇനിയെന്തിനാ അധികം ...പ്രണയം സഫലമായില്ലേ .....പ്രഫു...ഇനിയെന്തിനാ അധികം ...പ്രണയം സഫലമായില്ലേ .....പ്രഫുല്ലമാവട്ടെ ജീവിതം --സുഫലവും !നന്മകള് നേരുന്നു .....Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-36866592085153630532015-09-07T23:50:30.126+05:302015-09-07T23:50:30.126+05:30ഈ സ്നേഹാശംസകള്‍ക്ക് നന്ദിയുടെ ഒരായിരം റോസാപ്പൂക്കള...ഈ സ്നേഹാശംസകള്‍ക്ക് നന്ദിയുടെ ഒരായിരം റോസാപ്പൂക്കള്‍... പ്രിയ റോസിലിച്ചേച്ചീ...കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-32379067718431571982015-09-07T23:34:41.539+05:302015-09-07T23:34:41.539+05:30ആശംസകൾക്കും സ്നേഹത്തിനും ഒത്തിരി നന്ദി പ്രദീപേട്ടാ...ആശംസകൾക്കും സ്നേഹത്തിനും ഒത്തിരി നന്ദി പ്രദീപേട്ടാ..കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-26163224669703857072015-09-07T17:19:31.620+05:302015-09-07T17:19:31.620+05:30നാട്ടിലെ ഓട്ടത്തിരക്കിനിടയിൽ ബ്ലോഗിലൊന്നും നേരാം വ...നാട്ടിലെ ഓട്ടത്തിരക്കിനിടയിൽ ബ്ലോഗിലൊന്നും നേരാം വണ്ണം ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ഇതിനിടയിൽ ഇതെപ്പോൾ സംഭവിച്ചു? നിങ്ങൾ രണ്ടുപേരും എന്റെ എല്ലാ പോസ്റ്റുകളും വായിക്കാൻ എത്തുന്നവരാണ്. എന്നിട്ടും ഞാൻ മാത്രം ഒന്നുമറിഞ്ഞില്ല. കല്യാണം ഉറപ്പിച്ച സ്ഥിതിക്ക് ഒരു സൂചനയെങ്കിലും തരാമായിരുന്നു . ഞാൻ ഇന്നലെ സൌദിക്ക് തിരിച്ചു പോന്നു. ഇല്ലെങ്കിൽ ചിലപ്പോൾ നിങ്ങളുടെ കല്യാണം കൂടാൻ കഴിയുമായിരുന്നോ ? ആവോ? ആഗ്രഹം മാത്രം. സുധിക്കും കാര്യമായി എഴുതിയിട്ടുണ്ട് കേട്ടോ ദിവ്യ സമയം ഒത്തുവരുമ്പോൾ രണ്ടാളും ചേർന്നു വായിക്കുക. പ്രിയ അനുജത്തിക്ക് എല്ലാ നന്മകളും നേരുന്നു. രണ്ടുപേർക്കും എന്റെ പ്രാർത്ഥനയും ആശംസകളും
സ്നേഹത്തോടെ ഗീത ചേച്ചി Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-963627477713012562015-09-05T16:57:41.228+05:302015-09-05T16:57:41.228+05:30എന്താ എഴുതേണ്ടത്...... എഴുതാനുള്ളത് പറഞ്ഞു പോയി.....എന്താ എഴുതേണ്ടത്...... എഴുതാനുള്ളത് പറഞ്ഞു പോയി...... എന്നാലും......
അഷ്ട സൗഭാഗ്യത്തോടെ പ്രണയമധുവുണ്ട് പതിനായിരം കൊല്ലം ആഹ്ളാദിച്ചു തിമര്‍ക്കട്ടെ..... വരമാണ് തരുന്നത്.....
കണ്ണീരില്ലാത്ത എഴുത്തിന് മനസ്സു നിറഞ്ഞ അനുമോദനങ്ങള്‍.....വിനോദ് കുട്ടത്ത്https://www.blogger.com/profile/08389271854180704084noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-76754968312062798262015-09-03T09:56:56.034+05:302015-09-03T09:56:56.034+05:30@@
രണ്ടിന്റേം കല്യാണത്തിന് അദൃശ്യനായി വരണമെന്നുണ്...@@

രണ്ടിന്റേം കല്യാണത്തിന് അദൃശ്യനായി വരണമെന്നുണ്ടായിരുന്നു. പക്ഷെ ബോസ് വിളിച്ചതിനാല്‍ ഇന്നലെ ഞാനിങ്ങു പോന്നു! എന്നെങ്കിലും രണ്ടിനേം കാണാമെന്ന പ്രതീക്ഷയില്‍ എല്ലാവിധ ആശംസാസും നേരുന്നു.

സുധിയുടെ ഭ്രാന്തു കൊണ്ട് നിനക്കൊരു 'കവിത' പോസ്റ്റ് ചെയ്യാന്‍ കഴിഞ്ഞല്ലോടീ പെണ്ണേ..

***K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-79166661102216762882015-09-02T15:39:43.565+05:302015-09-02T15:39:43.565+05:30എന്നാലും സ്നേഹ പാനിയത്തിൽ
ഇട്ട് വെച്ചിരുന്ന ഈ പ്ര...എന്നാലും സ്നേഹ പാനിയത്തിൽ
ഇട്ട് വെച്ചിരുന്ന ഈ പ്രണയം തട്ടിമുട്ടി
വന്ന് തട്ടിയെടുത്ത ആ കുസൃതിച്ചെറുക്കനെ
സമ്മതിക്കണം കേട്ടൊ ..ഒരു സാക്ഷാൽ പ്രണയ
വല്ലഭൻ തന്നെ..!

രണ്ട് പേർക്കും
പ്രണയാശംസകൾ...

മഗളം ഭവതു: Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-23033551048488401212015-08-29T16:28:21.269+05:302015-08-29T16:28:21.269+05:30ഈയിടെയാണ് സുധിയുടെ ബ്ളോഗില്‍ നിന്നും പ്രണയവും വിവാ...ഈയിടെയാണ് സുധിയുടെ ബ്ളോഗില്‍ നിന്നും പ്രണയവും വിവാഹവുമൊക്കെ അറിഞ്ഞത്. ഇനിയുള്ള ജീവിതവും പ്രണയ സുരഭിലമാകട്ടെ...തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-66245956263297679322015-08-29T13:53:47.548+05:302015-08-29T13:53:47.548+05:30അജിത്തെട്ടനാണ് ഇങ്ങോട്ടുള്ള വഴി പറഞ്ഞുതന്നത്.
വന്‍...അജിത്തെട്ടനാണ് ഇങ്ങോട്ടുള്ള വഴി പറഞ്ഞുതന്നത്.
വന്നു നോക്കിയപ്പോള്‍, മുഴങ്ങുന്നത് വിവാഹ കാഹളം.!!

ഭാഷയും, സാഹിത്യവും, കഥകളും, കവിതകളും, രണ്ടുപേരുടെയും ഇനിയുള്ള യാത്രകളിലും തെളിഞ്ഞു നില്ക്കട്ടെ.

വിവാഹ മംഗളാശംസകള്‍. Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-68738086490662387422015-08-29T13:40:49.165+05:302015-08-29T13:40:49.165+05:30ആശംസകൾ.. ഒഴുകട്ടെ സ്നേഹസാഗരം ആശംസകൾ.. ഒഴുകട്ടെ സ്നേഹസാഗരം ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7628743212665726509.post-53422582557175207182015-08-27T21:20:36.254+05:302015-08-27T21:20:36.254+05:30ആശംസകള്‍ പ്രീയ സുഹൃത്തെ.....ആശംസകള്‍ പ്രീയ സുഹൃത്തെ.....Anonymoushttps://www.blogger.com/profile/09378992159261984998noreply@blogger.com